Rishabh Pant hits 3rd Test century, first in India<br />ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം എത്രമാത്രം വിലപ്പെട്ടതാണെന്നു തെളിയിച്ചുകൊണ്ട് റിഷഭ് പന്തിന്റെ മറ്റൊരു ഗംഭീര ഇന്നിങ്‌സ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പന്ത് പൊരുതി നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ രക്ഷിച്ചത്.<br /><br />
